Kerala

കനത്ത മഴ; താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ചുരം വഴി വലിയ വാഹനങ്ങള്‍ പോകുന്നത് നിരോധിച്ചതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് തമാരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരം വഴി വലിയ വാഹനങ്ങള്‍ പോകുന്നത് നിരോധിച്ചതായി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ചുരത്തിലെ അപകടാവസ്ഥ കണക്കിലെടുത്താണ് നിയന്ത്രണത്തിന് കലക്ടര്‍ ഉത്തരവിട്ടത്. അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. ഗതാഗത നിയന്ത്രണം നാളെ രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT