പ്രതീകാത്മക ചിത്രം 
Kerala

കളക്ടറേറ്റ് വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ഭീഷണി

ഭൂമി സംബന്ധമായ പരാതിക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മധ്യവയസ്‌കന്‍ ഭീഷണി മുഴക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കാസര്‍കോട് കളക്ടറേറ്റ് വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യ ഭീഷണി. ഭൂമി സംബന്ധമായ പരാതിക്ക് പരിഹാരം ആവശ്യപ്പെട്ടാണ് മധ്യവയസ്‌കന്‍ ഭീഷണി മുഴക്കുന്നത്. 

നെല്ലിയടുക്ക സ്വദേശി കെപി മോഹന്‍ദാസാണ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസും അധികൃതരും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT