Kerala

കളമശ്ശേരിയില്‍ ട്രെയിന്‍ പാളംതെറ്റി; ആളപായമില്ല

Author : സമകാലിക മലയാളം ഡെസ്ക്

 ആലുവ: പാലക്കാട് നിന്നും എറണാകുളത്തേക്ക് വന്ന മെമു പാളം തെറ്റി. കളമശ്ശേരിയില്‍ വച്ചാണ് പാളം തെറ്റിയത്. ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

ആദ്യ ബോഗിയുടെ ചക്രങ്ങളാണ് ട്രാക്കില്‍ നിന്നും തെന്നിമാറിയത്. ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. മെമു പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇത് ഉടന്‍ തന്നെ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു