Kerala

കളിക്കുന്നതിനിടെ റെയിൽപാളത്തിലേക്ക് ഓടിക്കയറി; രണ്ടുവയസുകാരി‌ക്ക് ദാരുണാന്ത്യം

തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളത്തിലേക്ക് ഓടിക്കയറിയ‌താണ് അപകടകാരണം

Author : സമകാലിക മലയാളം ഡെസ്ക്

തിരൂർ: കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് തീവണ്ടി തട്ടി ദാരുണാന്ത്യം. തിരൂർ മുത്തൂർ സ്വദേശി തൈവളപ്പിൽ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകൾ ഷെൻസയാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം.

റെയിൽ പാളത്തിന് സമീപമാണ് ഷെൻസയുടെ വീട്. തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളത്തിലേക്ക് ഓടിക്കയറിയ‌താണ് അപകടകാരണം. പാളത്തിന്റെ അറ്റകുറ്റപ്പണിക്കായെത്തിയ തീവണ്ടിക്ക് മുന്നിൽ അകപ്പെടുകയായിരുന്നു ഷെൻസ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം