Kerala

കഴുത്തിൽ കയർ കുരുങ്ങി ആറ് വയസുകാരന് ​​ദാരുണാന്ത്യം

കാഞ്ഞങ്ങാട് കടപ്പുറം പൂക്കോയ തങ്ങൾ സ്മാരക എഎൽപി സ്കൂൾ വിദ്യാർഥിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കഴുത്തിൽ കയർ കുരുങ്ങി ആറ് വയസുകാരൻ മരിച്ചു. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഇബ്രാഹിം ഫാത്തിമത്ത് സുഹറ ദമ്പതികളുടെ മകൻ ഫാഹിമാണ് മരിച്ചത്. 

വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വിട്ടു വന്നയുടൻ ഡ്രസ് മാറി അഴയിൽ നിന്ന് വസ്ത്രമെടുക്കുമ്പോൾ അബദ്ധത്തിൽ കയർ കുടുങ്ങിയതാകാമെന്നാണ് കരുതുന്നത്. കാഞ്ഞങ്ങാട് കടപ്പുറം പൂക്കോയ തങ്ങൾ സ്മാരക എഎൽപി സ്കൂൾ വിദ്യാർഥിയാണ് ഫാഹിം. മൂവാസ്, ഫായിം എന്നിവര്‍ സഹോദരങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT