Kerala

കവിത മോഷണവിവാദം: ജനാഭിമാന സംഗമത്തില്‍ നിന്ന് ദീപയേയും ശ്രീചിത്രനേയും ഒഴിവാക്കി

'ഭരണഘടനയ്‌ക്കൊപ്പം, ലിംഗനീതിക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്‌നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍നിന്നു ദീപാ നിശാന്തിനെയും എംജെ ശ്രീചിത്രനെയും ഒഴിവാക്കി. സാറാ ജോസഫ് ചെയര്‍പേഴ്‌സണും സി രാവുണ്ണി കണ്‍വീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. 'ഭരണഘടനയ്‌ക്കൊപ്പം, ലിംഗനീതിക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്‌നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം