Kerala

കാമുകി ആശുപത്രിയില്‍; കണ്ടേ തീരൂ; പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍

കാമുകിയെ കാണാന്‍ വേഷം മാറിയെത്തിയ വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: കാമുകിയെ കാണാന്‍ വേഷം മാറിയെത്തിയ വിദ്യാര്‍ഥി പിടിയില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന കാമുകിയെ കാണാനാണ് വിദ്യാര്‍ഥിയും സുഹൃത്തും പര്‍ദ ധരിച്ചെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. 

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. സിനിമയില്‍ കണ്ടത് അനുകരിച്ചതാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. സഹപാഠിയുടെ കൈയില്‍നിന്നാണ് പര്‍ദ സംഘടിപ്പിച്ചത്. ഇരുവരെയും പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

തെരുവ് നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT