Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റൽ കോവിഡ് ഹോസ്പിറ്റലാക്കുന്നു; മുറികൾ ഒഴിയാൻ വിദ്യാർത്ഥികൾക്ക് അറിയിപ്പ്

വിദ്യാർത്ഥിനികളുടെ സാധനസാമഗ്രികൾ ജൂലൈ 11,  12 തീയതികളിൽ ഹോസ്റ്റലിൽ വന്നു എടുക്കേണ്ടതാണെന്ന്  ഹോസ്റ്റൽ വാർഡൻ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; കോവിഡ് രോ​ഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി  ലേഡീസ് ഹോസ്റ്റൽ കോവിഡ് ഹോസ്പിറ്റലാക്കി മാറ്റും. ഇതിന്റെ ഭാ​ഗമായി വിദ്യാർത്ഥികൾ മുറികൾ ഒഴിയണമെന്ന് അറിയിപ്പ് നൽകി. വിദ്യാർത്ഥിനികളുടെ സാധനസാമഗ്രികൾ ജൂലൈ 11,  12 തീയതികളിൽ ഹോസ്റ്റലിൽ വന്നു എടുക്കേണ്ടതാണെന്ന്  ഹോസ്റ്റൽ വാർഡൻ അറിയിച്ചു. ഗവേഷക - പിജി വിദ്യാർത്ഥിനികൾ മേല്പറഞ്ഞ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് റൂമുകൾ ക്ലിയർ ചെയ്യാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT