Kerala

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം; ഓൺലൈൻ അപേക്ഷ നാളെ അഞ്ച് മണി വരെ

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം; ഓൺലൈൻ അപേക്ഷ നാളെ അഞ്ച് മണി വരെ

Author : സമകാലിക മലയാളം ഡെസ്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ വരെ (ഓ​ഗസ്റ്റ് 24) നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസടയ്ക്കുന്നതിനും നാളെ അഞ്ച് മണി വരെ സൗകര്യമുണ്ടായിരിക്കും. വെബ്സൈറ്റ്: www.cuonline.ac.in/ug.

ശനിയാഴ്ച വൈകീട്ട് 1,25,783 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി. 5737 പേർക്ക് അപേക്ഷാ സമർപ്പണത്തിന്റെ വിവിധ ഘട്ടങ്ങൾ ബാക്കിയുണ്ട്.

രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷയിൽ പ്ലസ്ടു രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ എന്നിവയൊഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനും പുതിയ കോളജ് ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള സൗകര്യവും രജിസ്‌ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു