Kerala

കാസർക്കോട് ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം പത്ത് വയസിന് താഴെയുള്ള 11 കുട്ടികൾക്ക് കോവിഡ്

കാസർക്കോട് ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം പത്ത് വയസിന് താഴെയുള്ള 11 കുട്ടികൾക്ക് കോവിഡ്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: ജില്ലയിൽ ഇന്ന് ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം പത്ത് വയസിന് താഴെയുള്ള 11 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 157 പേരിൽ 145 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ. ഇതിൽ മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

നീലേശ്വരം നഗരസഭയിലും തൃക്കരിപ്പൂർ പഞ്ചായത്തിലും 15 പേർക്ക് വീതവും കാഞ്ഞങ്ങാട് നഗരസഭയിൽ 14 പേർക്കും കാസർകോട് നഗരസഭയിൽ 12 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 198 പേർ രോഗമുക്തരായി.  

മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്കയിൽ ഒരു കുടുംബത്തിലെ 19 പേർക്കും മേൽപറമ്പ് കീഴൂർ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരും രോഗികളുമടക്കും 17 പേർക്കും കോവിഡ് ബാധിച്ചു. ഇവരുടേത് ഇന്നത്തെ കോവിഡ് കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT