Kerala

കിടക്കപങ്കിടണമെന്ന് പുരുഷന്‍ പറയുമ്പോഴും കുറ്റക്കാരിയാകുന്നത് സ്ത്രീ തന്നെ: റിമ കല്ലിങ്കല്‍ 

മലയാള സിനിമയിലെ ആണധികാരത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് പ്രമുഖ നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ ആണധികാരത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് പ്രമുഖ നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അവസരങ്ങള്‍ക്കായി കിടക്ക പങ്കിടേണ്ടിവരുമ്പോള്‍ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാള്‍ സ്ത്രീയാണ് ഉത്തരവാദിയെന്ന് കരുതുന്നതാണ് ഇപ്പോഴത്തെ സംവിധാനമെന്ന് റിമ പറഞ്ഞു. 

പുരുഷാധികാരത്താല്‍ അന്ധരായിപ്പോകുന്നതുകൊണ്ടാണ് അവകാശലംഘനം നേരിടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് നിങ്ങള്‍ കരുതുന്നത്. നിങ്ങളീ സംവിധാനത്തിന്റെ ഭാഗമാകുമ്പോഴും ഇതെവിടെ നിന്നാണ് തുടങ്ങുന്നതെന്ന് മനസിലാക്കുന്നില്ലെന്നും റിമ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി. 

റിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT