Kerala

'കിളിവാതിൽ തുറന്നിട്ട്' ശുചിമുറി; പരശുറാം എക്സ്പ്രസിലെ ടോയ്‌ലെറ്റില്‍ വൻ ദ്വാരം, കണ്ടില്ലെന്ന് നടിച്ച് റെയിൽവേ

മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസിലെ ശുചിമുറിയിൽ പുറത്ത് നിന്ന് കാണാവുന്ന വിധം വലിയ ദ്വാരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മംഗളൂരു – നാഗർകോവിൽ പരശുറാം എക്സ്പ്രസിലെ ശുചിമുറിയിൽ പുറത്ത് നിന്ന് കാണാവുന്ന വിധം വലിയ ദ്വാരം. ശുചിമുറിയിലെ പൈപ്പ് അറ്റകുറ്റപ്പണിക്കായി ബോ​ഗിയിൽ നിർമിച്ച ദ്വാരമാണ് സ്വകാര്യതയ്ക്ക് തടസ്സമാകുന്നത്.

ബോഗിയുടെ അകത്തുനിന്ന് ശുചിമുറിയുടെ ഉൾവശം കാണാവുന്ന രീതിയിലാണു ദ്വാരം. പരശുറാം എക്സ്പ്രസിലെ സി 2 കോച്ചിലാണു ദ്വാരം കണ്ടെത്തിയത്. പൈപ്പ് ഘടിപ്പിക്കാൻ തുളച്ച ഭാഗം കൂടുതൽ നീങ്ങിയതാണ് കാരണം. തുള വീണ ഭാഗം കൂട്ടിച്ചേർക്കാവുന്നതാണെങ്കിലും ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT