Kerala

കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്യുന്നു; ബിജെപി പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്നും വയല്‍ക്കിളികള്‍

കീഴാറ്റൂര്‍ സമരനേതാക്കളായ സുരേഷ് കീഴാറ്റൂര്‍, ജാനകി എന്നിവര്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് വയല്‍ക്കിളികള്‍ 

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ വയല്‍ക്കിളികളുടെ നേതാക്കളായ കീഴാറ്റൂര്‍ സുരേഷ്, ജാനകി തുടങ്ങിയവര്‍ പങ്കെടുത്തതിനെതിരെ വയല്‍ക്കിളികള്‍. പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്നും കീഴാറ്റൂര്‍ സമരം ബിജെപി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കീഴാറ്റൂര്‍ ഐക്യദാര്‍ഡ്യസമതി.

എന്നാല്‍ ഇക്കാര്യത്തില്‍ ഐക്യദാര്‍ഢ്യസമിതിയില്‍ അഭിപ്രായവിത്യാസമില്ലെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ പരിപാടിയില്‍ സുരേഷ് കീഴാറ്റൂര്‍ വയല്‍ വന്ദനം ചൊല്ലികൊടുത്തിരുന്നു. ബിജെപി പരിപാടിയില്‍ പങ്കെടുത്തതിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെഡിക്കൽ കോളജുകളിലെ 'തറയിലെ കിടത്തിച്ചികിത്സ' അവസാനിപ്പിക്കുന്നു; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

40 വർഷത്തെ ഒളിജീവിതം, പുതിയ പേര്, പുതിയ കുടുംബം; ഒടുവിൽ കള്ളുഷാപ്പിലെ വീരവാദത്തിൽ കുടുങ്ങി കൊലക്കേസ് പ്രതി

മത്തങ്ങ ഇഷ്ടമല്ലേ? ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞാൽ ഒഴിവാക്കില്ല

'ഡ്രൈവിങ് ലൈസന്‍സ്' ചെയ്യില്ലെന്ന് മമ്മൂക്ക, അന്ന് വിഷമിച്ചു, പക്ഷെ പിന്നീട് കാരണം മനസിലായി; തുറന്ന് പറഞ്ഞ് ജീന്‍ പോള്‍ ലാല്‍

ബാബര്‍ അസം വീണ്ടും പാക് ക്യാപ്റ്റന്‍; വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനെ നയിക്കും