Kerala

കുറിപ്പടി വേണ്ട;  കണ്ണട മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നേത്ര പരിശോധനയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് കണ്ണടകള്‍ക്കുള്ള കുറിപ്പുകള്‍ക്ക് പകരം സൗജന്യനിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നേത്ര പരിശോധനയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് കണ്ണടകള്‍ക്കുള്ള കുറിപ്പുകള്‍ക്ക് പകരം സൗജന്യനിരക്കില്‍ കണ്ണട വിതരണം ചെയ്യണമെന്ന് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന്‍


സ്‌കൂള്‍ കുട്ടികള്‍ സൗജന്യനിരക്കില്‍ കണ്ണട സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മാതൃക ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. കണ്ണടയുടെ വിലനിലവാരം ജനങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പി മോഹന്‍ദാസ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി

എച്ച്്എല്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മുഖാന്തരം വില്‍ക്കുന്ന കണ്ണടകള്‍ക്ക് വിലനിയന്ത്രണം  കൊണ്ടുവരണമെന്നും വിലപ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര്‍ പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ഐപിഎൽ താരലേലം ഡിസംബർ 16ന്? 3 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക്!

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ