പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി, 'സുഹൈൽ' പുറത്തിറങ്ങണ്ട, ദീപ്‌കെയ്ക്ക് ജാമ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം'
Today's Top 5 News
Today's Top 5 News

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീടിന്റെ ഭിത്തിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ സമന്‍സ് പതിച്ചു. വെള്ളിയാഴ്ച ഹാജരകാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയപ്പോള്‍ പിണറായി വിജയന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് പതിച്ചത് അന്യായമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

1. പിണറായി വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

Pinarayi Vijayan
Pinarayi Vijayan

2. നെടുമ്പാശേരി അപകടം: സുഹൈലിന് ജാമ്യമില്ല

Suhail Sajeev
അപകടമുണ്ടാക്കിയ കാർ, സുഹൈൽ സജീവ് എക്സ്പ്രസ് ചിത്രം/ എ സനേഷ്

3. അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം

 Abhijeet Dipke
Abhijeet Dipkefile

4. 'മൗലികാവകാശം'; കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിക്കുന്നത് അസംബന്ധം

Children, Internet, and Justice in India
Internet Access a Fundamental Right for Children: Supreme CourtAI Generated Image

5. രാംലീലാ മൈതാനത്ത് നവംബർ ഒന്നിന് കോൺ​ഗ്രസ് റാലി

Congress President Mallikarjun Kharge, party leader Rahul Gandhi and other members of the INDIA bloc move in a bus
Congresspti

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com