Kerala

കുള്ളാര്‍ അണക്കെട്ട് തുറന്നുവിടും; ശബരിമല തീര്‍ത്ഥാടകരും പമ്പാ തീരത്തുള്ളവരും ജാഗ്രത പാലിക്കണം

ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്പാ നദിയുടെ തീരപ്രദേശത്തുള്ളവരും ശബരിമല തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ചൊവ്വാഴ്ച മുതല്‍ ജനുവരി പതിനെട്ടുവരെ കുള്ളാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ പമ്പാ നദിയുടെ തീരപ്രദേശത്തുള്ളവരും ശബരിമല തീര്‍ത്ഥാടകരും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. 

ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പമ്പാ ത്രിവേണിയിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കാനാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത്. പ്രതിദിനം 25,000 ഘന അടി ജലമാണ് ഒഴുക്കിവിടാന്‍ തീരുമാനിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം