Kerala

'കൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരിക്കാലോ'; കുട്ടികള്‍ക്കൊപ്പം പാടി മണിയാശാന്‍; വീഡിയോ

കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണാശംസകളുമായി മന്ത്രി എംഎം മണി

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണാശംസകളുമായി മന്ത്രി എംഎം മണി. 'ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ' എന്ന പാട്ടു പാടിയാണ് മന്ത്രി എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ചത്. പാട്ടില്‍ തുടങ്ങിയ സന്തോഷം ഓണാശംസയിലാണ് അവസാനിച്ചത്. 

''പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങള്‍ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ സ്‌നേഹത്തോടെ നേരുന്നു'', മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ക്കും മന്ത്രി മറുപടി നല്‍കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

SCROLL FOR NEXT