Kerala

കെവിൻ കൊലക്കേസിൽ പ്രാഥമിക വാദം ഇന്ന് തുടങ്ങും; 13 പ്രതികൾ 

ജാമ്യം ലഭിച്ച പ്രതികൾ ഉൾപ്പെടെ 13 പേരും ഇന്ന് ഹാജരകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കെവിൻ കൊലക്കേസിൽ ഇന്ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേര്‍ റിമാൻഡിലുമാണ്.  ജാമ്യം ലഭിച്ച പ്രതികൾ ഉൾപ്പെടെ 13 പേരും ഇന്ന് ഹാജരകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 

പ്രണയ വിവാഹത്തിന്റെ പേരിൽ  കോട്ടയം നാട്ടാശേരി സ്വദേശി കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് വാദം ആരംഭിക്കുന്നത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും പിതാവും ഉൾപ്പടെയുള്ളവരാണ് കേസിൽ പ്രതികൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഉത്തരവ്; ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന്റെ വൻ ഇടപെടൽ

യശസ്വി '0' ഔട്ട്; ദേവ്ദത്ത് ക്രീസില്‍, ലീഡ് 250 കടത്തി ഇന്ത്യ

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ ; ബന്ധു അറസ്റ്റില്‍

കോടതി ഉത്തരവ് ആവശ്യമില്ല, പൊലീസിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആക്‌സസ് ചെയ്യാം; അറിയാം പുതിയ ബാങ്കിങ് എവിഡന്‍സ് ബില്‍

'എനിക്ക് ശരിക്കും വിക്ക് ഉള്ളയാളാണ്, പണ്ട് ഫോൺ പോലും ചെയ്യാൻ പറ്റില്ലായിരുന്നു; അത് കുറച്ചുനാൾ കഴിയുമ്പോൾ അങ്ങ് മാറും'