Kerala

കെൽട്രോണിൽ നിരവധി ഒഴിവുകൾ; സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 25

കെൽട്രോണിൽ നിരവധി ഒഴിവുകൾ; സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി നവംബർ 25

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ കെൽട്രോണിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 25 ആണ്. 

മാനേജർ (1), എച്ച്ആർ മാനേജർ (1), അസി. മാനേജർ (3), സീനിയർ എൻജിനീയർ (7), സീനിയർ ഓഫീസർ എച്ച്ആർ (4), സീനിയർ ഓഫീസർ (4), എൻജിനീയർ (13), ഫിനാൻസ് ഓഫീസർ (5), സോഫ്റ്റ് വെയർ ഡെവലപ്മെൻറ് ഓഫീസർ (16), എൻജിനീയർ ട്രെയിനി (50) എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

http://www.keltron.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 500 രൂപ. നവംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളും www.cmdkerala.net, www.keltron.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT