Kerala

കേരള സർവകലാശാല എൽഎൽബി പരീക്ഷാ തീയതികളിൽ മാറ്റം

കേരള സർവകലാശാല എൽഎൽബി പരീക്ഷാ തീയതികളിൽ മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല യൂണിറ്റി എൽഎൽബി പരീക്ഷകളുടെ തീയതി മാറ്റി. ആറാം സെമസ്റ്റർ പരീക്ഷകളുടെ തീയതിയാണ് മാറ്റിയത്. ഈ മാസം 23ലേക്കാണ് പരീക്ഷകൾ മാറ്റിയിരിക്കുന്നത്.

അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി, ബിബിഎ എൽഎൽബി പരീക്ഷകളും മാറ്റി. ഇവ ജൂലൈ ഒന്നിലേക്കാണ് മാറ്റിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ