ചിത്രം: എക്‌സ്പ്രസ്‌ 
Kerala

കേരളത്തില്‍ ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം; 56 പ്രദേശങ്ങളെ ഒഴിവാക്കി

ഇടുക്കി ജില്ലയിലെ ഏലപ്പാറയിലെ 11,12,13 വാര്‍ഡുകള്‍, ശാന്തന്‍പാറയിലെ എട്ടാം വാര്‍ഡ്, വണ്ടന്‍മേട് 12,14 എന്നിവ ഹോട്ട്‌സപോട്ടായി തുടരും. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഹോട്ട്‌സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി. ഇനി 33 ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. 

എറണാകുളം ജില്ലയില്‍ ഒരു ഹോട്ട്‌സ്‌പോട്ടാണുള്ളത്. ഇടക്കാട്ടുവയലിലെ പതിനാലം വാര്‍ഡാണ് നിലവില്‍ പട്ടികയിലുള്ളത്. ഇടുക്കി ജില്ലയിലെ ഏലപ്പാറയിലെ 11,12,13 വാര്‍ഡുകള്‍, ശാന്തന്‍പാറയിലെ എട്ടാം വാര്‍ഡ്, വണ്ടന്‍മേട് 12,14 എന്നിവ ഹോട്ട്‌സപോട്ടായി തുടരും. 

കണ്ണൂരിലെ കതിരൂര്‍, കൂത്തുപറമ്പ, കോട്ടയം മലബാര്‍, കുന്നോത്തുപറമ്പ, മൊകേരി, പാനൂര്‍, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാണ്. 

വിശദമായ ഹോട്ട്‌സപോട്ട് പട്ടിക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

SCROLL FOR NEXT