Kerala

കൊച്ചിയില്‍ നൈറ്റ് പാര്‍ട്ടിക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമം; മൂന്ന് പേര്‍ക്കെതിരെ കേസ്

മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധക്കേസില്‍ ആരോപണവിധേയനായ ഓംപ്രകാശിനും രണ്ട് സുഹൃത്തുക്കള്‍ക്കും എതിരെയാണ് കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തു. ഹോട്ടലില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.

ഡാന്‍സ് ചെയ്യുമ്പോള്‍ എറണാകുളം സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധക്കേസില്‍ ആരോപണവിധേയനായ ഓംപ്രകാശിനും രണ്ട് സുഹൃത്തുക്കള്‍ക്കും എതിരെയാണ് കേസെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT