Kerala

മാലിന്യം കളയാന്‍ പുറത്തിറക്കിയ മൂന്ന് സ്ത്രീ തടവുകാര്‍ ജയില്‍ചാടി ; പിടിയില്‍

രാവിലെ മാലിന്യം കളയാന്‍ ജയിലിന് പുറത്ത് പുറത്തിറക്കിയതായിരുന്നു ഇവരെ എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ നിന്നും മൂന്നു സ്ത്രീ തടവുകാര്‍ രക്ഷപ്പെട്ടു.
മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്.

രാവിലെ ജയിലിന് പുറത്ത് മാലിന്യം കളയാന്‍ പുറത്തിറക്കിയതായിരുന്നു ഇവരെ. അപ്പോള്‍ മൂവരും രക്ഷപ്പെടുകയായിരുന്നു എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

പിന്നീട് പൊലീസും ജയില്‍ അധികൃതരും നടത്തിയ തിരച്ചിലില്‍ മൂവരെയും പിടികൂടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT