Kerala

കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു

ഗാന്ധിനഗറില്‍ നിന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കിംങ്ങ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഗാന്ധിനഗറില്‍ നിന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കിംങ്ങ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയത്. 

പറമ്പിലെ പൊളിഞ്ഞ് വീഴാറായ കെട്ടിടത്തില്‍ ചാക്കില്‍ സുക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT