Kerala

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പൾസറിന്റെ കൂട്ടാളി വടിവാൾ സലിമിന് ജാമ്യം

നി​ശ്ചി​ത തു​ക​യു​ടെ ബോ​ണ്ടും ര​ണ്ട് ആ​ൾ​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആക്രമിക്കുകയും അതിന്റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തുകയും ചെയ്തുവെ​ന്ന കേ​സി​ലെ മൂ​ന്നാം പ്ര​തി വ​ടി​വാ​ൾ സ​ലിം എ​ന്ന സ​ലി​മി​ന് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. നി​ശ്ചി​ത തു​ക​യു​ടെ ബോ​ണ്ടും ര​ണ്ട് ആ​ൾ​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. 

ഇ​തി​നു പു​റ​മേ എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു ന​ശി​പ്പി​ക്കാ​നോ ശ്ര​മി​ക്ക​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളും ജാ​മ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​ക്കൊ​പ്പം യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ൽ വ​ടി​വാ​ൾ സ​ലിം ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം