Kerala

കൊല്ലത്ത് സദാചാര ഗുണ്ടാ ആക്രമണം; സ്ത്രീയെ രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ടു

സമകാലിക മലയാളം ഡെസ്ക്

ചിതറ: കൊല്ലം ചിതറയില്‍ നാട്ടുകാരുടെ സദാചാര ഗുണ്ടാ ആക്രമണം. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതായും പരാതി.

അര്‍ധരാത്രി വീട്ടില്‍ കയറിയ സദാചാര ഗുണ്ടകള്‍ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും മര്‍ദ്ദിക്കുകായിരുന്നു. ഈ മാസം 12നാണ് സംഭവം. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT