Kerala

കോട്ടയത്ത് ഭര്‍ത്താവിനെയും ഭാര്യയെയും കെട്ടിയിട്ട് തലയ്ക്കടിച്ചു; വീട്ടമ്മ മരിച്ചു; അടുക്കളയില്‍ പാചകവാതകം തുറന്നിട്ടു; മോഷണത്തിനിടെ കൊലപാതകം?

കാര്‍ കാണാതായി- അതിനാല്‍ മോഷണം സംശയിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റു പരുക്കേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍. വീട്ടിലെ പാചകവാതകം തുറന്നു വിട്ടിട്ടുണ്ട്. ഷീബ സാലിയാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുല്‍ സാലിയെ ഗുരുതര നിലയില്‍ മെഡിക്കല്‍ കോളജില്‍  പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടി വച്ചിട്ടുണ്ട്.

ഭര്‍ത്താവിന് ബോധമില്ല. കാര്‍ കാണാതായി. അതിനാല്‍ മോഷണം സംശയിക്കുന്നു. സംഭവം ഇന്നലെ രാത്രിയാണെന്നു സംശയിക്കുന്നു. അല്‍പം മുന്‍പാണ് സംഭവം പുറംലോകം അറിഞ്ഞത്. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

കച്ചവടത്തിൽ പുരോഗതി, ശുഭവാർത്ത കേൾക്കാം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും