Kerala

കോവിഡ് 19; ആലപ്പുഴ സ്വദേശി അമേരിക്കയിൽ മരിച്ചു

കോവിഡ് 19; ആലപ്പുഴ സ്വദേശി അമേരിക്കയിൽ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. സുബിൻ വർ​ഗീസാണ് ന്യൂയോർക്കിൽ മരിച്ചത്. 46 വയസായിരുന്നു.

ആലപ്പുഴ സ്വദേശിയാണ്. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാംഗമാണ് സുബിൻ.

നേരത്തെ കോവിഡിനെ തുടർന്ന് ഷാർജയിൽ മലയാളി മരിച്ചിരുന്നു. തൃശൂർ മതിലകം പുതിയകാവ്  സ്വദേശി പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടേയും മകൻ അബ്ദുൽ റസാഖ് (ഷുക്കൂർ 49) ആണ് മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

കോളജ് നിർമ്മാണത്തിന്റെ പേരിൽ പണപ്പിരിവ്; ഇരിട്ടിയിലെ സിപിഎം സൊസൈറ്റിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം

ഓഗസ്റ്റില്‍ വാങ്ങിക്കൂട്ടിയത് 30,919 കോടിയുടെ ഓഹരികള്‍; പ്രതീക്ഷയോടെ വിദേശ നിക്ഷേപകര്‍

തൃശൂർ പുലിക്കളി മഹോത്സവം 2026: അയ്യന്തോൾ ദേശം ഒന്നാമത്; ഒളരിക്കര രണ്ടാമതും വിയ്യൂർ മൂന്നാമതും

വിട്ടുമാറാത്ത ക്ഷീണം, ഇടയ്ക്കിടെ പനി; ശരീരത്തിൽ സമ്മർദ ഹോർമോൺ ഉയരുന്നതിന്റെ ലക്ഷണം