Kerala

കോവിഡ് 19; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

കോവിഡ് 19; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മക്ക: കോവിഡ് 19 ബാധിച്ച് മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവല ഇപ്പു മുഞ്ഞിയാര്‍ (മുഹമ്മദ് മുഞ്ഞിയാര്‍) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കഴിഞ്ഞ നാല് ദിവസമായി മക്കയിലെ ഹിറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മക്കയില്‍ മത സാമൂഹിക സാംസ്‌കാരിക രംഗത്ത് വര്‍ഷങ്ങളായി സജീവമായുള്ള വ്യക്തിയായിരുന്നു. ഭാര്യ: കുഞ്ഞിക്കദിയാമു ഹജജുമ്മ. യാസിര്‍ അറഫാത്ത്, ശാക്കിര്‍, ഖലീലു സമാന്‍, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്രിയ, സഹദിയ.

മക്കയിലെ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി സെക്രട്ടറിയുമായ  മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ നടത്തിവരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍