ചിത്രം: എപി 
Kerala

കോവിഡ്; അജ്മാനില്‍ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് 19 ബാധിച്ച് യുഎഇയിലെ അജ്മാനില്‍ ഒരു മലയാളി കൂടി മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ നാലകത്താണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അജ്മാന്‍: കോവിഡ് 19 ബാധിച്ച് യുഎഇയിലെ അജ്മാനില്‍ ഒരു മലയാളി കൂടി മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ നാലകത്താണ് മരിച്ചത്. ഇദ്ദേഹം കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു. 

നേരത്തെ, കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചിരുന്നു. കോളയാട് ആലച്ചേരി കൊളത്തായി സ്വദേശി ഹാരിസാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്.  ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഏരിയ മാനേജര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇദ്ദേഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി