Kerala

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം; താമരശ്ശേരി ബിഷപ്പിന് എതിരെ കേസ്

വന്യജീവി ശല്യത്തിന് എതിരെ കര്‍ഷകര്‍ നടത്തിയ താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പങ്കെടുത്തതിനാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

താമരശ്ശേരി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച സമരം നടത്തിയതിന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയലിന് എതിരെ കേസെടുത്തു. വന്യജീവി ശല്യത്തിന് എതിരെ കര്‍ഷകര്‍ നടത്തിയ താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ഉപരോധത്തില്‍ പങ്കെടുത്തതിനാണ് കേസ്. ബിഷപ്പ് അടക്കം നാല്‍പ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി