Kerala

കോവിഡ് നെ​ഗറ്റീവായി; എംഎ ബേബി ആശുപത്രി വിട്ടു

കോവിഡ് നെ​ഗറ്റീവായി; എംഎ ബേബി ആശുപത്രി വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി കോവിഡ് നെഗറ്റീവായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രി വിട്ടു. 

സമ്പർക്കത്തിലൂടെയാണ് എംഎ ബേബിക്ക് രോഗം ബാധിച്ചത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു. അദ്ദേ​ഹത്തിന്റെ ഭാര്യ ബെറ്റിയും നേരത്തെ കോവിഡ് മുക്തയായിയിരുന്നു.

സംസ്ഥാനത്ത്  ഇന്ന് 1242 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1081 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1238 പേർക്കാണ് രോ​ഗ മുക്തി. ഉറവിടം അറിയാത്ത 95 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും