Kerala

കോവിഡ്‌ ബാധിച്ച് ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

പത്ത് വര്‍ഷത്തിലധികമായി മോഡേണ്‍ സ്റ്റീല്‍ മില്‍ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മസ്‍കറ്റ്: ഒമാനിൽ കോവിഡ്‌ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി ജെസ്റ്റിൻ (41) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ജസ്റ്റിൻ ഇന്നലെ വൈകീട്ടാണ് മരിച്ചത്.

പത്ത് വര്‍ഷത്തിലധികമായി മോഡേണ്‍ സ്റ്റീല്‍ മില്‍ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.ഒമാനിൽ അൽഖൂദിലായിരുന്നു
ജെസ്റ്റിന്റെ താമസം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ഇപ്പോൾ ഞാനും ഇവിടെയാണ്'; 'റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

മെസിക്ക് റെഡ് കാര്‍ഡ് നല്‍കണമായിരുന്നു!; കലിടയങ്ങാതെ 'എതിരാളികള്‍'; വിവാദം

ടെലഗ്രാം നിരോധനം: ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; എല്ലാവരെയും ശിക്ഷിക്കുന്നതിന് തുല്യമെന്ന് ആപ്പ് സിഇഒ

വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ 'കുരുക്ക്'

SCROLL FOR NEXT