Kerala

കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ചു

ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാര്‍ (29) ആണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാര്‍ (29) ആണ് മരിച്ചത്.

കോവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനിയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് ( ചൊവ്വാഴ്ച) 12 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതോടെ ആകെ മരണം 466 ആയി ഉയര്‍ന്നതായും സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം