Kerala

ക്ഷേത്രത്തിലെ  ഭണ്ഡാരം പ്രതിഷേധക്കാര്‍ അടച്ചു, കാണിക്കയര്‍പ്പിക്കരുതെന്ന് ബോര്‍ഡും; പൊലീസെത്തി തുറന്നു

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോടുള്ള പ്രതിഷേധമായാണ് ഭണ്ഡാരം അടച്ചത്. 'കാണിക്കയര്‍പ്പിക്കരുത്, കര്‍പ്പൂരം കത്തിച്ചാല്‍ മതി'യെന്ന ബോര്‍ഡും സമീപം സ്ഥാപിച്ചി

Author : സമകാലിക മലയാളം ഡെസ്ക്

വാഴൂര്‍: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വെട്ടിക്കാട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കാണിക്ക മണ്ഡപത്തിലെ ഭണ്ഡാരം  പ്രതിഷേധക്കാര്‍ സിമന്റിട്ട് അടച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോടുള്ള പ്രതിഷേധമായാണ് ഭണ്ഡാരം അടച്ചത്.

'കാണിക്കയര്‍പ്പിക്കരുത്, കര്‍പ്പൂരം കത്തിച്ചാല്‍ മതി'യെന്ന ബോര്‍ഡും സമീപം സ്ഥാപിച്ചിരുന്നു.  ദേവസ്വം ബോര്‍ഡ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തി ഇത് തുറന്ന് നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു