Kerala

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി

കോവിഡ് ബാധിച്ച് സൗദിയും യുഎഇയിലുമാണ് മലയാളികള്‍ മരിച്ചത്‌

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: കോവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. എറണാകുളം മുളന്തുരുത്തി സ്വദേശി കുഞ്ഞപ്പന്‍ ബെന്നായിണ് സൗദിയില്‍ മരിച്ചത്. 53 വയസായിരുന്നു.

മറ്റൊരു മലയാളി യുഎഇയിലാണ് മരിച്ചത്. കിളിമാനൂര്‍ പാപ്പാല സ്വദേശി ഹസ്സന്‍ അബ്ദുല്‍ റഷീദാണ് ഷാര്‍ജയില്‍ മരിച്ചത്. 59 വയസ്സായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 63 ആയി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

NMDC: ഡിപ്ലോമ യോഗ്യത, ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം; ശമ്പളം 60,000 രൂപ വരെ, അവസാന തീയതി മെയ് 6

വൈഭവും തൂക്കും 'ഹെലികോപ്റ്റര്‍ ഷോട്ട്', 15കാരന്റെ 'ധോനി മോഡ്'! (വിഡിയോ)

ശുദ്ധി ചടങ്ങുകള്‍: മെയ് ഒന്നിനും രണ്ടിനും ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

'ഞങ്ങൾ സിറ്റുവേഷൻഷിപ്പിലാണ്; രാകുലിൽ നിന്ന് എനിക്ക് ഒന്നും ഒളിക്കാനില്ല'

SCROLL FOR NEXT