Kerala

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍ കുവൈറ്റില്‍ കോവിഡ് ബാധിച്ചു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഗള്‍ഫില്‍ കോവിഡ് 19 ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍ കുവൈറ്റില്‍ കോവിഡ് ബാധിച്ചു മരിച്ചു. 61 വയസ്സായിരുന്നു.

കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബ് ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു. 24 വയസ്സായിരുന്നു. പത്തനംതിട്ട നെല്ലിക്കാല നൈനാൻ സി മാമ്മൻ ബഹ്റൈനിൽ വെച്ചാണ് കോവിഡ് ബാധിച്ച് മരിച്ചത്. 45 വയസ്സായിരുന്നു.

ഇതോടെ ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 185 ആയി ഉയർന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT