പ്രതീകാത്മക ചിത്രം 
Kerala

ചാലക്കുടിയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം മോഷ്ടിച്ചു

ചാലക്കുടയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തി തുരന്ന് 20 കിലോ സ്വര്‍ണം മോഷ്ടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച. റെയില്‍വേ സ്റ്റേഷന്‍  റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്.

ഇരുപതു കിലോ സ്വര്‍ണം മോഷണം പോയതായാണ് വിവരം. പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. 

സംസ്ഥാനത്ത് പലയിടത്തും കവര്‍ച്ചയും മോഷണവും വ്യാപകമാവുന്നതു സംബന്ധിച്ച പരാതികള്‍ ഉയരുന്നതിനിടെയാണ് ചാലക്കുടയിലെ ജ്വ്വല്ലറിക്കവര്‍ച്ച.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!