Kerala

ചികിത്സക്കെത്തിയ 18കാരിയോട് അപമര്യാദയായി പെരുമാറി; വയനാട്ടില്‍ ഡോക്ടര്‍ക്കെതിരെ കേസ്

ചികിത്സക്കെത്തിയ 18കാരിയോട് അപമര്യാദയായി പെരുമാറി; വയനാട്ടില്‍ ഡോക്ടര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. വയനാട്ടിലാണ് സംഭവം. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പരാതി. 

ഇയാള്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കല്‍പ്പറ്റ സ്വദേശിയായ 18 കാരിയാണ് അപമര്യാദയായി പെരുമാറിയെന്ന് പരാതി നല്‍കിയത്. കല്‍പ്പറ്റ നഗരത്തില്‍ ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT