Kerala

ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപന ഉടമ പെട്രോളൊഴിച്ച് കത്തിച്ചു, പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപന ഉടമകളെ പെട്രോളൊഴിച്ച് പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് കെകെ വേണു മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടി സ്ഥാപന ഉടമകളെ പെട്രോളൊഴിച്ച് പൊള്ളിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് കെകെ വേണു മരിച്ചു.

ഭാര്യ സുമയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികി്ത്സയിലാണ്.രാജക്കാട് സ്വദേശികളാണ് ഇരുവരും.  സംഭവത്തെ തുടര്‍ന്ന് ചിട്ടി സ്ഥാപന ഉടമ പ്രകാശാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു