പ്രതീകാത്മക ചിത്രം 
Kerala

ചൂണ്ടയിടുന്നതിനെച്ചൊല്ലി തര്‍ക്കം :     17 കാരന് കുത്തേറ്റു

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ 17 കാരന് കുത്തേറ്റു. ഗാന്ധിനഗര്‍ ചാത്തുണ്ണിപ്പാറ സ്വദേശി എബിനാണ് കുത്തേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍ : സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ 17 കാരന് കുത്തേറ്റു.  ഗാന്ധിനഗര്‍ ചാത്തുണ്ണിപ്പാറ സ്വദേശി എബിനാണ് കുത്തേറ്റത്.

ചൂണ്ടയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT