Kerala

ജിഷ്ണു കേസ്; കൃഷ്ണദാസിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണദാസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ  സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ നെഹ്‌റു കോളെജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസിലെ മൂന്നാം പ്രതിയായ കോളെജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണദാസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ  സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

കൃഷ്ണദാസിനൊപ്പം കേസിലെ രണ്ടാം പ്രതിയായ കോളെജ് പിആര്‍ഒ സഞ്ജിത്തിനേയും പോലീസ് ചോദ്യം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചെറ്റ എന്ന് വിളിച്ചിട്ടില്ല, 'ചെറ്റത്തരം' എന്നുമുതലാണ് ഇത്രമാത്രം അശ്ലീലമായി മാറിയത്?; സിപിഎം- ബിജെപി ഡീല്‍ ആരോപണം വിചിത്രം'

'ആ ബാറ്റ് ഞാൻ കൈമാറുക ഒരു ഇന്ത്യൻ താരത്തിന്'; ഹെയ്ഡന്റെ മങ്കൂസ് ബാറ്റിന് പുതിയ അവകാശി

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീണു; കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് 66 മരണം, വിഡിയോ

പൊലീസുകാരന്റെ വീടിന് നേര്‍ക്ക് ബോംബെറിഞ്ഞ കേസ്: രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ലാലേട്ടനെപ്പോലെ ടേക്കില്‍ നിവിന്‍ പോളിയ്ക്ക് ഒരു മാജിക് ഉണ്ട്; മുന്നൊരുക്കം ഉള്ളിലാണ്: ബി ഉണ്ണികൃഷ്ണന്‍

SCROLL FOR NEXT