Kerala

ജീവനക്കാരിയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി ; ബാങ്ക് പ്രസിഡന്റിനെ സിപിഎം പുറത്താക്കി

ജീവനക്കാരിയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെതിരെ നടപടി

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റിനെതിരെ നടപടി. ശാന്തൻപാറ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ ആർ ജയനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. 

സിപിഎം ജില്ലാ സെക്രട്ടറിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിവൈഎപ്ഐ മുൻ ജില്ലാ സെക്രട്ടറിയാണ് നടപടിക്ക് വിധേയനായ ജയൻ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്