Kerala

കൊച്ചിയെ തണുപ്പിച്ച് അപ്രതീക്ഷിത മഴ

അര മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകൾ പലതും വെള്ളത്തിലായി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഞായറാഴ്ച രാത്രി പത്ത് മണിയോടെ കൊച്ചി ന​ഗരത്തിൽ കനത്ത മഴ പെയ്തു. അര മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകൾ പലതും വെള്ളത്തിലായി. ഞായറാഴ്ച രാത്രിയായിട്ട് പോലും കനത്ത ​ഗതാ​ഗതക്കുരുക്കാണ് ന​ഗരത്തിലുണ്ടായത്.

മുട്ടം മെട്രോ സ്റ്റേഷന് സമീപം വെള്ളക്കെട്ട് രൂക്ഷമായതോടെ ​ഗതാ​ഗതക്കുരുക്കുണ്ടായി. എംജി റോഡ്, സൗത്ത്, കലൂർ, കലൂർ- കടവന്ത്ര റോഡ്, പാലാരിവട്ടം, ഇടപ്പള്ളി, കളമശേരി, തേവര എന്നിവിടങ്ങളിലും റോഡുകളിൽ വെള്ളി കെട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു