Kerala

ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് മൂന്ന് മരണം

ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം കൂട്ടിലങ്ങായിടില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ടാങ്കര്‍ ലോറി ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

​Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി