Kerala

ടിപി ചന്ദ്രശേഖരന്‍ കേസിലെ അഞ്ചാംപ്രതി ഷാഫിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് ഷംസീര്‍ എംഎല്‍എ

ടി പി ചന്ദ്രശേഖരന്‍ കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ - വീട്ടിലെത്തിയാണ് ഷംസീര്‍ വിവാഹാശംസകള്‍ നേര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. വീട്ടിലെത്തിയാണ് ഷംസീര്‍ വിവാഹാശംസകള്‍ നേര്‍ന്നത്.

ഷാഫിയുടെ നിക്കാഹ് ഇന്നായിരുന്നു. കൊയിലാണ്ടി സ്വദേശിയാണ് വധം. വര്‍ഷങ്ങളായുള്ള പ്രണയത്തിനുശേഷമാണ് ഇരുവരുടെയും വിവാഹം.

2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന പ്രതികളെ മുടക്കോഴിമലയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി