Kerala

ടിവി കാണാനെത്തിയ അഞ്ചു വയസുകാരനെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍, സംഭവം കടയ്ക്കാവൂരില്‍

മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ പ്രതി ഒളിവില്‍ പോയി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഞ്ച് വയസുകാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വക്കം സ്വദേശി വിജയ കുമാറിനെയാണ് കടയ്ക്കാവൂര്‍ പൊലീസ് പിടികൂടിയത്. വിജയ കുമാറിന്റെ വീട്ടില്‍ ടിവി കാണാനെത്തിയപ്പോഴാണ് അഞ്ച് വയസുകാരനെ പീഡനത്തിന് ഇരയാക്കിയത്. 

കുട്ടി വീട്ടില്‍ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ പ്രതി ഒളിവില്‍ പോയി. സിഐ ശ്രീകുമാര്‍, എസ് ഐ വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT