Kerala

ഡെപ്യൂട്ടി സ്പീക്കറുടെ ഡ്രൈവര്‍ക്കും മറ്റൊരു ഗണ്‍മാനും കോവിഡ്

ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ഡ്രൈവര്‍ക്കും ഗണ്‍മാനും കൂടി കോവിഡ് സ്ഥിതികരിച്ചു. കഴിഞ്ഞ ദിവസം  രോഗം സ്ഥിരീകരിച്ച ഗണ്‍മാന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ഡ്രൈവര്‍ക്കും മറ്റൊരു ഗണ്‍മാനും കൂടി കോവിഡ് സ്ഥിതികരിച്ചു. കഴിഞ്ഞ ദിവസം  രോഗം സ്ഥിരീകരിച്ച ഗണ്‍മാന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍.

ഡെപ്യൂട്ടി സ്പീക്കര്‍ നിരീക്ഷണത്തിലാണ്. ആദ്യം രോഗം സ്ഥിരീകരിച്ച ഗണ്‍മാന്‍ വെള്ളിയാഴ്ച ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

ബിജെപി ഇന്നൊരു 'ഗുജറാത്തി കമ്പനി'; ദക്ഷിണേന്ത്യയോട് കടുത്ത അവഗണനയും പുച്ഛവും: അണ്ണാമലൈയെ പിന്തുണച്ച് സന്ദീപ് വാര്യർ

'മലയാള സിനിമയുടെ അവസ്ഥ എന്തെന്ന് പോലും അറിയില്ല, അപ്പോൾ 50-ാമത്തെ തിയറ്റർ'; പൊട്ടിച്ചിരിപ്പിച്ച് ധ്യാൻ ശ്രീനിവാസൻ

'ഏത് ഫോട്ടോ പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ധ്രുവ്, എനിക്ക് വോയ്‌സ് ഇല്ല'; വൈറലായി ഒരുമിച്ചുള്ള അഭിമുഖം

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്