ചിത്രം: എക്‌സ്പ്രസ്‌ 
Kerala

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് മാനസ്സിക പിരിമുറുക്കമുണ്ടോ? വിദഗ്ധ സംഘം നിങ്ങളെ സഹായിക്കും, ഈ നമ്പറുകളില്‍ വിളിക്കാം

വൈറസ് പ്രതിരോധ രംഗത്തുള്ളവരെ സഹായിക്കാനായി കൗണ്‍സില്‍ സംഘം 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് നിയന്ത്രിക്കാനായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടിലിരിക്കുന്നവര്‍ക്ക് മാത്രമല്ല, ഫീല്‍ഡില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും വലിയ തോതിലുള്ള മാനസ്സിക പിരിമുറുക്കം അനുഭപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ ഇവരെ സഹായിക്കാനായി കൗണ്‍സിലര്‍മാരുടെ സംഘത്തെ നിയോഗിച്ചുവെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് അറിയിച്ചു. 

സേവന പ്രവര്‍ത്തനങ്ങളിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍,ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലീസുകാര്‍, ജേര്‍ണലിസ്റ്റുകള്‍ തുടങ്ങി ഏതൊരു സേവനദാതാവിനും മാനസ്സിക പിന്തുണ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കൗണ്‍സിലിങ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9മുതല്‍ രാത്രി 9വരെയുള്ള സമയത്ത് 28പേരടങ്ങിയ കൗണ്‍സിലര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്