Kerala

തിരുവനന്തപുരം സ്വദേശിയെ ദുബായിൽ കാണാതായി

തിരുവനന്തപുരം സ്വദേശിയെ ദുബായിൽ കാണാതായി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: തിരുവനന്തപുരം സ്വദേശിയായ ദേവകുമാര്‍ ശ്രീധരന്‍ എന്നയാളെ ദുബായില്‍ കാണാതായതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശിയാണ് ദേവകുമാർ ശ്രീധരൻ. യൂറോപ്പ് റെന്റ് എ കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ദേവകുമാറിനെ ഏപ്രില്‍ 28 മുതലാണ് കാണാതായതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. 

നൈഫ് മുത്തീന സ്നൗ വൈറ്റ് കെട്ടിടത്തിലായിരുന്നു താമസം. ഉപയോഗിച്ചിരുന്ന പേഴ്സും മറ്റ് സാധനങ്ങളും മുറിയില്‍ തന്നെയുണ്ട്. ബന്ധുക്കള്‍ ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. 

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അറിയിക്കുക. ഷൈന്‍: 0525377779 (വാട്സ്ആപ്പ്).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT